നിന്റെയുംഎന്റെയുംഅക്കൗണ്ട്ഈമാൻകൊണ്ട്നിരയട്ടെ .. അസ്സലാമു അലയ്കും .പ്രിയ സഹോദരന്മ്മാരെ .. ജന്മന നാം ഇസ്ലാം മതത്തിൽ ജനിക്കാൻ ബാഗിയം കിട്ടിയവരാകുന്നു നമുക്ക് മുൻബിൽ റമളാൻ പിറക്കാൻ പോകുന്ന നിമിഷത്തിനു മുന്നോടിയായി .. എനിക്ക് പറയാനുള്ളത് സോഷ്യൽ നെറ്റ്‌വർക്ക് പൂർണ്ണമായും ഒയിവാകണം.. ഇന്റർനെറ്റ് ഈമാൻ നസ്ട്ടപെടുതും നമ്മൾ പോലും അറിയാതെ ഹറാംകയറിവരും .. നമ്മൾ കണ്ണ് തുറകേണ്ട സമയം ആയിരികുന്നു മരണം ഒരു പരമസത്തിയം ആകുന്നു ... മരണം ഉണ്ടെങ്കിൽ പരലോകവും മറ്റും ഉണ്ടെന്നു മനസ്സിലാകണം .... ഇന്റർനെറ്റിലും മറ്റും പഠിച്ചു ഭൂമിയിലെ സ്വെര്ഗ അനുബൂതിയെല്ലാം ഉപക്ഷിച്ചു കൊണ്ട് യൂറോപിലും മറ്റും ദിവസവും 1000 കണകിനു ആളുകള് ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നു ... അവരുടെ ലക്ഷിയം അള്ളാഹുവിന്റെ സ്വെര്ഗം ...അപോയും നമ്മൾ ഇൻറർനെറ്റിൽ പരസ്പരം ചെളി വാരി എറിഞ്ഞു കളിക്കുന്നു ..സഹോദരാ നിന്റെ ബാങ്ക് അകൌന്റിൽ നിന്റെ പണം മാത്രമേ ഉണ്ടാകൂ .. നിന്റെ അക്കൗണ്ട് ഈ രമലാനിൽ അദ്വാനിച്ചു ഈമാൻ കൊണ്ട് നിറക്കാൻ കയിയട്ടെ ...നിങ്ങല്കും എനിക്കും അള്ളാഹു തൊവ്ഫീഖ് ചെയ്യട്ടെ ........
pls upload rahmathulla saqafis speech,
ReplyDeleteplease add more files....jazakallahu khair
ReplyDeleteറമളാൻ മെസ്സേജ്
ReplyDeleteനിന്റെയുംഎന്റെയുംഅക്കൗണ്ട്ഈമാൻകൊണ്ട്നിരയട്ടെ ..
അസ്സലാമു അലയ്കും .പ്രിയ സഹോദരന്മ്മാരെ ..
ജന്മന നാം ഇസ്ലാം മതത്തിൽ ജനിക്കാൻ ബാഗിയം
കിട്ടിയവരാകുന്നു നമുക്ക് മുൻബിൽ റമളാൻ പിറക്കാൻ പോകുന്ന നിമിഷത്തിനു
മുന്നോടിയായി ..
എനിക്ക് പറയാനുള്ളത് സോഷ്യൽ നെറ്റ്‌വർക്ക്
പൂർണ്ണമായും ഒയിവാകണം.. ഇന്റർനെറ്റ് ഈമാൻ നസ്ട്ടപെടുതും നമ്മൾ പോലും അറിയാതെ ഹറാംകയറിവരും ..
നമ്മൾ കണ്ണ് തുറകേണ്ട സമയം ആയിരികുന്നു
മരണം ഒരു പരമസത്തിയം ആകുന്നു ...
മരണം ഉണ്ടെങ്കിൽ പരലോകവും മറ്റും ഉണ്ടെന്നു
മനസ്സിലാകണം .... ഇന്റർനെറ്റിലും മറ്റും പഠിച്ചു
ഭൂമിയിലെ സ്വെര്ഗ അനുബൂതിയെല്ലാം ഉപക്ഷിച്ചു
കൊണ്ട് യൂറോപിലും മറ്റും ദിവസവും 1000 കണകിനു ആളുകള് ഇസ്ലാമിലേക്ക് വന്നു
കൊണ്ടിരിക്കുന്നു ... അവരുടെ ലക്ഷിയം അള്ളാഹുവിന്റെ സ്വെര്ഗം ...അപോയും നമ്മൾ ഇൻറർനെറ്റിൽ പരസ്പരം ചെളി വാരി എറിഞ്ഞു
കളിക്കുന്നു ..സഹോദരാ നിന്റെ ബാങ്ക് അകൌന്റിൽ നിന്റെ പണം മാത്രമേ ഉണ്ടാകൂ ..
നിന്റെ അക്കൗണ്ട് ഈ രമലാനിൽ അദ്വാനിച്ചു ഈമാൻ കൊണ്ട് നിറക്കാൻ കയിയട്ടെ ...നിങ്ങല്കും എനിക്കും
അള്ളാഹു തൊവ്ഫീഖ് ചെയ്യട്ടെ ........